മലയാളം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴയിലെ മലങ്കര ഡാമിൽ ക്രിസ്തുമസ് ദിവസമായ ഇന്ന് കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ മു...